Subscribe To Malayalam Hadees Email Update

Follow us!

Home » » ഖുര്‍ആന്‍ പാരായണത്തിനുള്ള മാഹാത്മ്യം 02

ഖുര്‍ആന്‍ പാരായണത്തിനുള്ള മാഹാത്മ്യം 02

Written By Qatar Online Shopping Offers on Wednesday, 6 March 2013 | 01:59

നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്ലിം)

0 comments:

Post a Comment