ഹുദൈഫ(റ) നിവേദനം: നബി(സ) തന്റെ വിരിപ്പിനെ സമീപിച്ചാല്‍ ഇപ്രകാരം ചൊല്ലും ബിസ്മിക അമൂതു വ അഹ്യാ (നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു). ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ ഇപ്രകാരം ചൊല്ലും അല്‍ഹംദുലില്ലാഹില്ലതീ അഹ്യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹിന്നുശൂര്‍ (ഞങ്ങളെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും) അവനിലേക്കാണ് പുനര്‍ജന്മം. (ബുഖാരി. 8. 75. 324)
Home »
പ്രാര്‍ത്ഥനകള്‍
» ഉറങ്ങുമ്പോഴും ഉറക്കമുണരുമ്പോഴുമുള്ള പ്രാര്‍ത്ഥന (ദു:അ)
0 comments:
Post a Comment