Subscribe To Malayalam Hadees Email Update

Follow us!

Home » , » ഭാര്യയെ സമീപിക്കുമ്പോള്‍ ചെല്ലേണ്ട ദു:അ

ഭാര്യയെ സമീപിക്കുമ്പോള്‍ ചെല്ലേണ്ട ദു:അ

Written By Qatar Online Shopping Offers on Thursday, 11 April 2013 | 00:13

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല. ( (ബുഖാരി. 1. 4. 143)




0 comments:

Post a Comment