Subscribe To Malayalam Hadees Email Update
Follow us!
അബൂഹുറൈറ(റ) നിവേദനം: ദരിദ്രന്മാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും വര്‍ജ്ജിച്ചാല്‍ അവന്‍ അല്ലാഹുവിനും ദൂതനും എതിര്‍പ്രവര്‍ത്തിച്ചു. (ബുഖാരി. 7. 62. 106)
0 comments:
Post a Comment