Subscribe To Malayalam Hadees Email Update

Follow us!

Home » , » ധനം, വിജ്ഞാനം, അസൂയ

ധനം, വിജ്ഞാനം, അസൂയ

Written By Qatar Online Shopping Offers on Monday, 11 March 2013 | 07:13

അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)

1 comments:

  1. HASADU VENDA NAMUKK ONNINODUM,,,.
    ADU EMANINE KAZICHEEDUM,,,,
    ADYATHE PAPAVUM HASADAYIRUNNU,,,

    ReplyDelete